അടിച്ചു മാറ്റാത്തവര്‍ ആരുമില്ലാ.

അടിച്ചു മാറ്റാത്ത വരായി ആരും ഉണ്ടാവില്ല. എന്തിനതികം പറയുന്നു പണ്ട് നമ്മുടെ ആദവും ഹവ്വയും കൂടി ആപ്പിള്‍ അടിച്ച് മാറ്റിയില്ലെ. നമ്മള്‍ തിരഞ്ഞെടുതു വിടുന്ന ജനപ്രതിനിധികള്‍ അടിച്ച് മാറ്റുനില്ലെ. എന്തിനതികം പറയുന്നു സുന്നാമീ ഫണ്ടില്‍ നിന്ന് വരെ അടിചു മാറ്റിയില്ലെ.

അടിച്ചു മാറ്റാത്ത ഒരാളുടെ പേരു പറ, എന്ത് ബുധനോ, ഗാന്ദിജിയോ, ക്രസ്തുവൊ… മച്ചു ഞാന്‍ മനുഷ്യന്‍ മാരുടെ പേരാ പറഞ്ഞത് , ഇവരൊക്കെ ദൈവതുല്യര്‍. അല്ലാ താന്നെന്താ തന്റെ പേര് പറയാതെ, പറ പിന്നെ താന്നിപൊ പറഞ്ഞാലുടനെ ഞാന്‍ അതങ്ങ് വിശ്വസികും, വിട്ട് പിടി മാഷെ.
അപ്പൊ  ഞാന്‍ പറഞ്ഞ് വന്നതു അടിച്ച് മാറ്റാത്തവരായി ആരും ഇല്ല, അങ്ങനെ യുള്ള അടിച്ച് മാറ്റല്‍ വിരുതന്‍ മാര്‍ ആരെങ്കില്ലും ഇതു അടിച്ചു മാറ്റിയെക്ക്യല്ലെ…

~ വഴി Dev on ജൂണ്‍ 21, 2007.

ഒരു അഭിപ്രായം ഇടൂ