ഇതു മചുന്റെ സ്വന്തം ബ്ലോഗര്‍…

നിങ്ങള്‍ക്ക് വായില്‍ തോന്നുന്നത് പറയാനുള്ള സ്ഥലമല്ലാ ഇതു …എന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ മച്ചൂനോട് പറഞ്ഞേര് ഇതു വായീതോന്നീതു പറയാനുള്ളസ്ഥലമാണെന്ന് …അങ്ങേര് പോയി പണിനോക്കട്ടെ …
മച്ചു തോന്നണത് പറ. തോന്നണത് എഴുത് ആരാ ഇപ്പൊ ചോദിക്ക്യണെ…
 

~ വഴി Dev on ജൂണ്‍ 20, 2007.

ഒരു അഭിപ്രായം ഇടൂ